January 23, 2025
Jesus Youth News

ഇരിഞ്ഞാലക്കുട സോണിൽ വരും ദിവസങ്ങളിൽ

  • August 2, 2024
  • 1 min read
ഇരിഞ്ഞാലക്കുട സോണിൽ വരും ദിവസങ്ങളിൽ

സോണൽ ഹൗസ്‌ഹോൾഡ്

ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട സോണൽ ഹൗസ്‌ഹോൾഡ് ഓഗസ്റ്റ് 04ന് ഉച്ചകഴിഞ്ഞു 1.30 മുതൽ വൈകീട്ട് 5 വരെ BLM ആളൂരിൽ വെച്ച് നടത്തുന്നു.

EMMAUS Course

ഇരിഞ്ഞാലക്കുട: തൃശൂർ ജീസസ് യൂത്ത് ഫോർമേഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ EMMAUS Course നടത്തുന്നു. ഓഗസ്റ്റ് 11ന് രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലാണ് കോഴ്സ് നടത്തുന്നത്. ഒന്നാം മോഡ്യൂളിലെ 1,2 സെഷനുകളുടെ ക്ലാസുകളാണ് ഇപ്പോൾ നടക്കുക.

About Author

കെയ്‌റോസ് ലേഖകൻ