അഭിമാന നിമിഷം
ഒമാൻ: ജീസസ് യൂത്ത് മുൻ ഇന്റർനാഷണൽ ടീം അംഗവും കേരള ക്യാമ്പസ് ടീം കോർഡിനേറ്ററുമായിരുന്ന ടോണി വർഗീസ്സ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ EIMT യിൽ നിന്നും ബിസ്നെസ്സ് അഡ്മിനിസ്ട്രേഷനിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കി. ഒമാനിലെ RAS Al HAMRA LLC എന്ന വ്യവസായ ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് ഡിവിഷൻ വൈസ് പ്രസിഡന്റ് ആണ്. തൃശൂർ ഒല്ലൂർ സ്വദേശിയായ ടോണി ജീസസ് യൂത്ത് സീറോ ബാച്ച് ഫുൾടൈമറും, ഫസ്റ്റ് ബാച്ച് ഫുൾടൈമർസ് ബാച്ചിൻ്റെ കോർഡിനേറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ഡോ. ഷെജി മേരി, ഒമാനിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ ആയിരുന്നു. മക്കൾ: ലിസ് തെരേസ്, ഫിലിപ്പ്