‘COMMUNION FOR PRIESTS’ ജൂലൈ 16,17 തീയതികളിൽ
കേരള ജീസസ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ ജീസസ് യൂത്ത് മുന്നേറ്റവുമായി ബന്ധപ്പെട്ട എല്ലാ വൈദികർക്കും യൂത്ത് മിനിസ്ട്രി ചെയ്യാൻ താല്പര്യമുള്ള വൈദികർക്കുമായി ‘COMMUNION FOR PRIESTS’ എന്ന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 16,17 തീയതികളിലായി വയനാട് മൂന്നാനംകുഴി ശാന്തിധാര ധ്യാനകേന്ദ്രത്തിൽ വെച്ചാണ് ‘COMMUNION FOR PRIESTS’ നടത്തുന്നത്.
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക
https://forms.gle/vJES7CuM8GYiUBTi9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+91 9400806356
അമല ട്രീസ ജെയിംസ്