January 23, 2025
News

സിസ്റ്റര്‍ ആഗ്നസ്‌ ആന്റണി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

  • July 6, 2024
  • 0 min read
സിസ്റ്റര്‍ ആഗ്നസ്‌ ആന്റണി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ചാലക്കുടി: ഇറ്റലി ആസ്ഥാനമായുള്ള ഡോട്ടേഴ്‌സ്‌ ഓഫ് ഡിവൈന്‍സീല്‍ സന്യാസിനി സഭയുടെ ഇന്ത്യയിലെ പ്രഥമ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി കൊല്ലം രൂപതയിലെ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ്‌ ഇടവകാംഗം സിസ്റ്റര്‍ ആഗ്നസ്‌ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. വിനോദ്‌ നിവാസില്‍ പരേതനായ ആന്റണിയുടെയും വിമലയുടെയും മകളാണ്‌.

About Author

കെയ്‌റോസ് ലേഖകൻ