January 23, 2025
Jesus Youth

Soul Fire: A Joyful Musical Eve- യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഗീത നിശ

  • June 28, 2024
  • 1 min read
Soul Fire: A Joyful Musical Eve- യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഗീത നിശ

ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമായി ഒരു സംഗീത നിശ ഒരുക്കുന്നു. യുവജനങ്ങളെയും കുടുംബങ്ങളെയും ഈ യുവജനവർഷത്തിൽ ഒരു സംഗീത സ്തുതിക്കും ആരാധനയ്‌ക്കും പങ്കാളികളാക്കുകയാണ് Soul Fire: A Joyful Musical Eve. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വൈകുന്നേരം 6.30 മുതൽ 8 മാണി വരെയാണ് സംഗീത നിശ ഒരുക്കുന്നത്.

About Author

കെയ്‌റോസ് ലേഖകൻ