‘Focus’ – ഫോട്ടോഗ്രാഫി & ഡിസൈൻ ശില്പശാല
ജീസസ് യൂത്ത് കേരള മീഡിയ മിനിസ്ട്രിയുടെ ആഭിമുഘ്യത്തിൽ ഫോട്ടോഗ്രാഫി, ഡിസൈൻ എന്നീ മേഖലകളെ കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും താല്പര്യപ്പെടുന്നവർക്കായി ‘Focus’ ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 28,29,30 തീയതികളിൽ കൊച്ചിയിലെ ജ്യോതിർഭവൻ തീയോളജി ഇൻസ്റ്റിട്യൂട്ടിൽ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSePpq0rKh6p7gtZHYygrQ6TpW9oXCWPHqJPk0hKOYvSaxn55Q/viewform
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബ്രിസ്റ്റിൻ ബിജു: +91 8590894407
റോബിൻ: +91 98095 03310