January 22, 2025
Jobs & Career

കിലയിൽ പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം

  • June 20, 2024
  • 1 min read
കിലയിൽ പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം

തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി. പ്രഫസർ
daisonpanengadan@gmail.com

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപറമ്പ) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (IPPL) നടത്തുന്ന വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ജനറൽ വിഭാഗക്കാർക്ക് 600/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മറ്റുള്ളവർക്ക് 300/- രൂപ.

വിവിധ കോഴ്സുകൾ

  1. MA Social Enterpreneurship and Development
  2. MA Public Policy and Development
  3. MA Decentralisation and Local Governance

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
https://www.admission.kannuruniversity.ac.in

About Author

കെയ്‌റോസ് ലേഖകൻ