January 23, 2025
News

‘അമ്മക്ക് ഒരു കത്ത്’- ഓൺലൈൻ മത്സരം

  • April 25, 2024
  • 1 min read
‘അമ്മക്ക് ഒരു കത്ത്’- ഓൺലൈൻ മത്സരം

അങ്ങാടിപ്പുറം (മലപ്പുറം) : ‘അമ്മയ്ക്ക് ഒരു കത്ത് ‘ എന്ന പേരിൽ ഒരു കത്ത് എഴുത്ത് മത്സരം ‘സ്പെഷ്യൽ മദേഴ്സ് ഡേ’ യോട് അനുബന്ധിച്ച് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവെലി ആൻഡ് കമ്മ്യൂണിക്കേറ്റിവലി ചല്ലെജെൻഡ് (റിച്ച്) നടത്തുന്നു.
ഏത് പ്രായക്കാർക്കും ഇതിൽ പങ്കെടുക്കാം.800 വാക്കിൽ കവിയാതെ എഴുതണം.
ഭാഷ : മലയാളം
വിഷയം : ‘ഒരു സ്പെഷ്യൽ ചൈൽഡ് തന്റെ അമ്മക്ക് എഴുതുന്നത് പോലെ നിങ്ങൾ സങ്കൽപ്പിച്ചെഴുതുക
ഒന്നാം സമ്മാനം : ₹2000/-
രണ്ടാം സമ്മാനം : ₹1000/-
മൂന്നാം സമ്മാനം : ₹500/-
കത്തുകൾ അയക്കേണ്ട ഇമെയിൽ വിലാസം : riccchspclmothersday@gmail.com
കത്തുകൾ അയക്കേണ്ട അവസാന തീയതി : 5 മെയ്‌ 2024
പ്രായപരിമിതി ഇല്ല.കത്ത് എഴുതുന്ന വ്യക്തിയുടെ (മത്സരാർഥിയുടെ) പേരും ഫോൺ നമ്പറും കത്തിനൊപ്പം ചേർക്കേണ്ടതാണ്.ക്യാഷ് പ്രൈസ് മെയ്‌ 11ന് നടക്കുന്ന ‘സ്പെഷ്യൽ മദേഴ്സ് ഡേ’ ദിനാചരണത്തോട് അനുബന്ധിച്ച് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :92 88 135 135

About Author

കെയ്‌റോസ് ലേഖകൻ