January 22, 2025
Jobs & Career Youth & Teens

ഇപ്പോൾ അപേക്ഷിക്കാം

  • April 8, 2024
  • 1 min read
ഇപ്പോൾ അപേക്ഷിക്കാം

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രവേശന പരീക്ഷയായ BITSAT 2024ന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാൻ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ്, അവസരമുള്ളത്. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം ഏപ്രിൽ 11 വരെയാണ്, ഓൺലൈൻ അപേക്ഷ നൽകാനവസരം.ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന് പിലാനി, ഗോവ, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്.

വിവിധ പ്രോഗ്രാമുകൾ
1.B.E.
2.B.Pharm
3.MSc
ഓൺലൈൻ ടെസ്റ്റിന്റെ (BITSAT 2024) റാങ്ക് പരിഗണിച്ചാണ്, പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ
daisonpanengadan@gmail.com

About Author

കെയ്‌റോസ് ലേഖകൻ