January 22, 2025
Jesus Youth News

കെയ്റോസ് ബഡ്‌സ് ബൈബിൾ നഴ്സറി

  • April 6, 2024
  • 1 min read
കെയ്റോസ് ബഡ്‌സ് ബൈബിൾ നഴ്സറി

ഹായ് കൂട്ടുകാരെ,
ഈ അവധിക്കാലം നമുക്ക് ഈശോപ്പയോടൊപ്പം അടിച്ചുപൊളിച്ചാലോ? അതിനായി ജീസസ് യൂത്തിന്റെ മാധ്യമ മുഖമായ കെയ്റോസ് അവസരം ഒരുക്കുന്നു. അതാണ് കെയ്റോസ് ബഡ്‌സ് ബൈബിൾ നഴ്സറി. ഈ ബൈബിൾ നഴ്സറിയിൽ കഥകളുണ്ട് പാട്ടുകളുണ്ട്. പിന്നെ വചനം പഠിക്കാം, വിശുദ്ധരെ പരിചയപ്പെടാം. എന്താ..കൂട്ടുകാർ റെഡിയല്ലേ?
2024 ഏപ്രിൽ 12 വെള്ളിയാഴ്ച്ചയാണ് നമ്മുടെ കോഴ്സിന്റെ ഉദ്ഘാടനം. പിന്നീട് എല്ലാ തിങ്കളാഴ്ചകളിലും ബൈബിൾ നഴ്സറി ഉണ്ടാകും.
സമയം :7:30pm – 8:15pm

ഈശോയുടെ കൂടെ പാടാനും ആടാനും കളിക്കാനും പഠിക്കാനും കൂട്ടുകാർക്ക് നല്ലൊരു അവസരമാണിത്… എന്നാപ്പിന്നെ ചേരുവല്ലേ?
വേഗം ഈ ലിങ്കിൽ ജോയിൻ ചെയ്ത്
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിക്കോ..

ബാക്കി വിശേഷം ഗ്രൂപ്പിൽ പറയാം.
https://chat.whatsapp.com/HemYbKsSuPUHDw8im8hGxe
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി.
+91 9497166591 /+91 9995988690
എന്നാ പിന്നെ വേഗം രജിസ്റ്റർ ചെയ്തോളൂ.

About Author

കെയ്‌റോസ് ലേഖകൻ