ജീസസ് യൂത്ത് കുവൈറ്റിന്റെ ഈസ്റ്റർ സന്ദേശം: “Hope” പ്രത്യാശ കൈവിടരുത്, ക്രിസ്തു നിങ്ങളിൽ ജീവിക്കുന്നു

ഒരു അസ്തമയവും ലോകത്തിന്റെ അവസാനം അല്ല… അടഞ്ഞ ഓരോ വാതിലുകളും നിങ്ങളുടെ മുന്നിലെ അവസാന വാതിൽ അല്ല…
എല്ലാ ഈസ്റ്ററും നമ്മെ ഓർമിപ്പിക്കുന്നത് ഒരു ദുഃഖവെള്ളിക്ക് അപ്പുറം ഒരു ഉയിർപ്പ് ഉണ്ട്…. ഒഴിഞ്ഞ കല്ലറ, ക്രിസ്തു ഇനി നിങ്ങളോടൊപ്പം ഉണ്ട് എന്ന് തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്…
വീഡിയോ കാണാനായി : https://www.instagram.com/p/DIohDMzAFe-/
Jesus Youth – Kuwait