April 16, 2025
Church Jesus Youth Kairos Media News

യേശുവിലേക്കോ അതോ ജീസസ് യൂത്തിലേക്കോ യുവാക്കളെ കൊണ്ടുവരേണ്ടത് ? I Kairos Malayalam I April 2025

  • April 15, 2025
  • 1 min read
യേശുവിലേക്കോ അതോ ജീസസ് യൂത്തിലേക്കോ യുവാക്കളെ കൊണ്ടുവരേണ്ടത് ? I Kairos Malayalam I April 2025

യേശുവിനോടുള്ള നമ്മുടെ പ്രതിബദ്ധത പരീക്ഷിക്കപ്പെടുന്നത് നമ്മൾ ഇവിടെ കാണുന്ന മനുഷ്യരുടെ ഇടയിൽ എങ്ങനെ ജീവിക്കുന്നു എന്നതിലൂടെയാണ് എന്ന് ‘യേശുവിലേക്കോ അതോ ജീസസ് യൂത്തിലേക്കോ യുവാക്കളെ കൊണ്ടുവരേണ്ടത് ‘എന്ന തന്റെ ഫ്രം ദ ഹാർട്ടിലെ ലേഖനത്തിലൂടെ ഡോ.എഡ്വേർഡ് എടേഴത്ത് പങ്കുവെക്കുന്നു.

ജീസസ് യൂത്ത് നേതാക്കളുടെ ഒരു പ്രാദേശിക കൂട്ടായ്മയ്ക്കിടെ മരിയ ഒരു ചോദ്യം ഉന്നയിച്ചു: ”എന്റെ ഇടവകയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. അവിടെ യുവാക്കളോടൊത്തായിരിക്കുമ്പോള്‍ എന്തുവേണം, അവരെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവന്നാല്‍ പോരെ, അതല്ലാതെ ജീസസ് യൂത്തിലേക്ക് കൊണ്ടുവരേ
ണ്ടതുണ്ടോ?”

എല്ലാവരും കുറച്ചുനേരം നിശ്ശബ്ദരായിരുന്നു. തുടര്‍ന്ന് മറ്റൊരാളും ഏതാണ്ട് ഇതേ ചോദ്യം തന്നെ ഉയര്‍ത്തി: ”അതേ, യുവാക്കളോടൊ…

Read more at Cloud Catholic App
https://cloudcatholic.page.link/qQHm

About Author

കെയ്‌റോസ് ലേഖകൻ