കുറവിലങ്ങാട്: വൈദീകനാകാനും സിസ്‌റ്ററാകാനും ആഗ്രഹിക്കുന്ന യുവാക്കൾക്കായി “ദൈവവിളി ധ്യാനം” ഏപ്രിൽ 21 മുതൽ 22 വരെ പിഡിഎം ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. ധ്യാനത്തിനു നേതൃത്വം നൽകുന്നത് പിഡിഎം സഭയുടെ സ്ഥാപകനും ധ്യാന പ്രഭാഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ പിഡിഎം, കൂടാതെ ഫാ.ബിനോയ് കരിമരത്തിങ്കൽ പിഡിഎം ആയിരിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. : 82810 34733, 70255 33546
Post Views: 258
Previous Posts
DTP 2025: Equipping Young Disciples for Campus MissionApril 14, 2025
“Revealed 2025” — A Historic First for Jesus Youth North EastApril 14, 2025
കുരിശിൻ്റെ വഴിയിൽ – ഓശാനഞായർApril 14, 2025
Yes . . I can I Kairos Malayalam I April 2025April 12, 2025
St Paul – Unparalleled Missionary I Kairos Global I April 2025April 12, 2025
ഡോ. കുര്യാസ് കുമ്പളക്കുഴി 75ൻ്റെ നിറവിൽApril 12, 2025
കോട്ടയം: ജീസസ് യൂത്ത് & കടുത്തുരുത്തി SVD പ്രാർത്ഥന നികേതൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായിട്ടുള്ള പ്രോഗ്രാം 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തപ്പെടുന്നു.April 11, 2025
Online Workshop for 5-12 Yrs ChildrenApril 11, 2025
National Family Stream Launches English CHOICE Program for Marriage Preparation April 25-27 | Jesus Youth IndiaApril 11, 2025
കുരിശിൻ്റെ തണലിൽ – ഹൃദയം മറന്നുവെച്ച ഇടംApril 11, 2025