April 16, 2025
Church Jesus Youth Kairos Media News

വൈദീകനാകാനും സിസ്‌റ്ററാകാനും ആഗ്രഹിക്കുന്നവർക്കായി ദൈവവിളി ധ്യാനം – ഏപ്രിൽ 21,22 തീയതികളിൽ

  • April 14, 2025
  • 1 min read
വൈദീകനാകാനും സിസ്‌റ്ററാകാനും ആഗ്രഹിക്കുന്നവർക്കായി ദൈവവിളി ധ്യാനം – ഏപ്രിൽ 21,22 തീയതികളിൽ

കുറവിലങ്ങാട്: വൈദീകനാകാനും സിസ്‌റ്ററാകാനും ആഗ്രഹിക്കുന്ന യുവാക്കൾക്കായി “ദൈവവിളി ധ്യാനം” ഏപ്രിൽ 21 മുതൽ 22 വരെ പിഡിഎം ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. ധ്യാനത്തിനു നേതൃത്വം നൽകുന്നത് പിഡിഎം സഭയുടെ സ്ഥാപകനും ധ്യാന പ്രഭാഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ പിഡിഎം, കൂടാതെ ഫാ.ബിനോയ് കരിമരത്തിങ്കൽ പിഡിഎം ആയിരിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. : 82810 34733, 70255 33546

About Author

കെയ്‌റോസ് ലേഖകൻ