Yes . . I can I Kairos Malayalam I April 2025

Yes I can.. എന്ന കവർസ്റ്റോറിയിലെ മറ്റൊരു ലേഖനത്തിലൂടെ നിശ്ചയദാർഢ്യമുള്ളവരായി എങ്ങനെ ജീവിക്കാം എന്ന് മനശാസ്ത്രപരമായ വിശകലനത്തിലൂടെ വ്യക്തമാക്കുന്നു റ്റിഷ മാത്യു.
1869 ഒക്ടോബര്‍ രണ്ടാം തീയതി ഗുജറാത്തിലെ പോര്‍ബന്ധറില്‍ ഒരു യഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിലാണ് മഹാത്മാഗാന്ധി ജനിച്ചത്.
പഠനത്തില്‍ വളരെ പിന്നോക്കം നിന്നിരുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. എന്നാല്‍, പിന്നീട് ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷക ജോലിചെയ്ത് അവിടത്തെ വര്‍ണവിവേചനത്തിനെതിരെ പോരാടി തിരിച്ച് ഇന്ത്യയിലെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂ…
Read more at Cloud Catholic App
https://cloudcatholic.page.link/pZU8