April 16, 2025
Church Jesus Youth Kairos Media News

കോട്ടയം: ജീസസ് യൂത്ത് & കടുത്തുരുത്തി SVD പ്രാർത്ഥന നികേതൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായിട്ടുള്ള പ്രോഗ്രാം 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തപ്പെടുന്നു.

  • April 11, 2025
  • 1 min read
കോട്ടയം: ജീസസ് യൂത്ത് & കടുത്തുരുത്തി SVD പ്രാർത്ഥന നികേതൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായിട്ടുള്ള പ്രോഗ്രാം 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തപ്പെടുന്നു.

‘IGNITE’ 25 – ക്രിസ്റ്റീൻ ധ്യാനം

5 മുതൽ 8 വരെ പഠിക്കുന്ന ക്ലാസുകാർക്ക് : ഏപ്രിൽ 22 മുതൽ 25 വരെയും , മെയ് 1 മുതൽ 4 വരെയും , മെയ് 12 മുതൽ 15 വരെയും ‘IGNITE’ 25 – ക്രിസ്റ്റീൻ ധ്യാനം നടക്കുന്നു. (ധ്യാനം ആദ്യദിനം വൈകുന്നേരം 4:30 ആരംഭിച്ച്, നാലാം ദിനം വൈകുന്നേരം 4:30 ന് അവസാനിക്കുന്നതാണ്.)

9 മുതൽ 12 വരെ പഠിക്കുന്ന ക്ലാസുകാർക്ക് : ഏപ്രിൽ 27 മുതൽ 30 വരെയും , മെയ് 5 മുതൽ 8 വരെയും , മെയ് 19 മുതൽ 22 വരെയും ‘IGNITE’ 25 – ക്രിസ്റ്റീൻ ധ്യാനം നടക്കുന്നു. (ധ്യാനം ആദ്യദിനം വൈകുന്നേരം 4:30 ആരംഭിച്ച്, നാലാം ദിനം വൈകുന്നേരം 4:30 ന് അവസാനിക്കുന്നതാണ്.)

രജിസ്ട്രേഷൻ ഫീസ് 1000 രൂപ ആയിരിക്കും. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക ഫോൺ: 8594082294, 8139829342

‘ANGELS’ – Kids Program

1 മുതൽ 4 വരെ പഠിക്കുന്ന ക്ലാസിലെ കുട്ടികൾക്കായി മെയ് 27 മുതൽ 29 വരെ ‘ANGELS’ – Kids Program നടത്തപ്പെടുന്നു.
പ്രോഗ്രാം മൂന്നു ദിവസവും രാവിലെ 9.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4.30യോടെ അവസാനിക്കുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് 500 രൂപ ആയിരിക്കും. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക ഫോൺ: 8594082294, 8139829342

About Author

കെയ്‌റോസ് ലേഖകൻ