We Shall Overcome… I Kairos Malayalam I April 2025

We Shall Overcome… എന്ന കവർസ്റ്റോറിയിലെ തന്റെ ലേഖനത്തിലൂടെ ആത്മീയ ജീവിതത്തിലും ഭൗതിക ജീവിതത്തിലും നാം പുലർത്തേണ്ട നിശ്ചയദാർഢ്യത്തെ കുറിച്ച് പങ്കുവെക്കുന്നു ഡോ. സെമിച്ചൻ ജോസഫ്.
ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തങ്ങളുടെ ഘോഷയാത്രകള്‍ നമ്മെ തകര്‍ക്കുമ്പോള്‍, ഇനി ഒന്നിനും കഴിയില്ല എന്ന് ആവര്‍ത്തിച്ച് സ്വയം തീര്‍ക്കുന്ന ലാവണങ്ങള്‍ക്കുള്ളില്‍ നാം ഒതുങ്ങുമ്പോള്‍. കുരിശിന്റെ വഴിത്താരയില്‍ രണ്ടാം സ്ഥലത്ത് ആബേലച്ചന്‍ കുറിച്ചിട്ട വരികള്‍ എന്റെയും നിന്റെയും കര്‍ണപുടങ്ങളില്‍ മാറ്റൊലി തീര്‍ക്കുന്നു.
”ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടന്നു മുന്നോട്ടു നീങ്ങുന്നു……
Read more at Cloud Catholic App
https://cloudcatholic.page.link/3FPw