April 19, 2025
Church Jesus Youth Kairos Media News

പറോക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആശംസകൾ

  • April 9, 2025
  • 1 min read
പറോക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആശംസകൾ

പറോക് ഗവേഷണ കേന്ദ്രത്തിൽ രൂപീകൃതമായിരിക്കുന്ന, സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ Experts ആയിട്ടുള്ളവരുടെ ഫോറത്തിലേക്ക് (The Forum of Experts in Social Sciences) താങ്കളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ പ്രധാനമായും ആറ് മേഖലകളിൽ ഗവേഷണം നടത്തുന്നു (Migration, Education& Employment, Culture & History, Health Care, Social Engagements, Environmnet & Agriculture). ഈ ഫോറത്തിന്റെ ഭാഗഭാക്കായി സഭയോട് ചേർന്നു പ്രവർത്തിക്കുന്നതിനും നമ്മുടെ സഭയിലും സമൂഹത്തിലും വരുന്ന മാറ്റങ്ങളെ പഠനവിഷയമാക്കുന്നതിനും വിലയിരുത്തുന്നതിനും അങ്ങനെ സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ പങ്കാളികളാകാനും വലിയ ഒരു അവസരം നമുക്കായി ഒരുക്കിയിരിക്കുകയാണ്. ഇതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു പേരുകൾ രജിസ്റ്റർ ചെയ്യുമല്ലോ. താങ്കളുടെ ശുശ്രൂഷമേഖലകളിൽ ഇത് പങ്കുവക്കുമല്ലോ.

മാർ ടോണി നീലങ്കാവിൽ
ചെയർമാൻ, പറോക്

ഡോ. സൈജോ തൈക്കാട്ടിൽ
എക്‌സി. ഡയറക്ടർ പറോക്

ഫാ. പ്രദീപ് മാപ്രാണത്തുക്കാരൻ
ജനറൽ സെക്രട്ടറി, ഫോറം
9633423726

To register…
https://forms.gle/nfH3Xa4Y2pQAjwkn8

To read Guidelines
https://www.paroc.in/index.php/index/page/88

About Author

കെയ്‌റോസ് ലേഖകൻ