പള്ളിലച്ചൻ ആകണമെന്ന് ചിന്തിച്ചിട്ടുണ്ടോ ? കണ്ണൂർ രൂപതയിലെ വൊക്കേഷൻ ക്യാമ്പ് ഏപ്രിൽ – മെയ് മാസങ്ങളിൽ

കണ്ണൂർ :വിശുദ്ധ ജോൺ പോൾ മൈനർ സെമിനാരിയിൽ വച്ച് കണ്ണൂർ രൂപത സംഘടിപ്പിക്കുന്ന വൊക്കേഷൻ ക്യാമ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏപ്രിൽ 30 മുതൽ മെയ് 1 വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ. ഏഴാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ് 2-നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
Rev.Fr Shobi George Rector 📞 75590 84402 ,
Rev.Fr Luiz Flatto D’Silva Vocation Promoter 📞 98955 12960