April 19, 2025
Church Jesus Youth Kairos Media News

കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • April 1, 2025
  • 1 min read
കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി: കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റായി പോൾ ജോസ് പടമാട്ടുമ്മൽ (കോട്ടപ്പുറം), ജനറൽ സെക്രട്ടറിയായി കെ.ആർ. ഷെറിൻ (കോഴിക്കോട് ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അക്ഷയ് അലക്‌സ് (വരാപ്പുഴ)- വൈസ് പ്രസിഡന്റ്റ്, അലീന ജോർജ് ( സുൽത്താൻപേട്ട്), വിജിൻ എം. വിൻസെന്റ്റ് (തിരുവനന്തപുരം) -സെക്രട്ടറി, എൽ.എസ്. അനീഷ്- ട്രഷറർ. പാലാരിവട്ടം പിഒ സിയിൽ നടന്ന വാർഷിക അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്.

About Author

കെയ്‌റോസ് ലേഖകൻ