April 20, 2025
Church Jesus Youth Kairos Media News

UPCOMING RETREATS

  • March 24, 2025
  • 1 min read
UPCOMING RETREATS

ഇരിഞ്ഞാലക്കുട: ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം നടത്തപ്പെടുന്നു.
മാർച്ച് 27 വ്യാഴാഴ്ച 3:30 ന് ആരംഭിക്കുന്ന ധ്യാനം മാർച്ച് 30 ഞായറാഴ്ച 4:00 മണിക്ക് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക:
BLM RETREAT CENTER Near Irinjalakuda Railway station Aloor, pin: 680683
Ph: 0480 2720272, 9497055362,

തൃശ്ശൂർ : സ്നേഹപ്രകാശം ധ്യാന ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്വാനം മാർച്ച് 28 മുതൽ 30 വരെ
2025 മാർച്ച് 28 മുതൽ 30 വരെ നടക്കുന്ന ആന്തരിക സൗഖ്യധ്യാനം റവ.ഫാ.ജെയിംസ് MCBS & കാർമ്മൽ ടീം ആയിരിക്കും
നേതൃത്വം നൽകുക. ഫെബ്രുവരി 6 വ്യാഴാഴ്ച ഉച്ചക്ക് 1:45 PM ന് ആരംഭിക്കുന്ന ധ്യാനം വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ സമാപിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 0481-2728325 , 8281364857

തൃശ്ശൂർ : ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിൽ തിരുരക്താഭിഷേക ധ്യാനം മാർച്ച് 30 മുതൽ
മാർച്ച് 30 ഞായറാഴ്ച 5:00 PM ന് ആരംഭിക്കുന്ന ധ്യാനം ഏപ്രിൽ 03 വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ സമാപിക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ ആയിരിക്കും. ഫാമിലി റൂം ആവശ്യമുള്ളവർ മുൻകുട്ടി രജിസ്‌റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Fr. Francis Karthanam VC Director, Potta Retreat Centre, Potta PO. Chalakudy 680722 Ph: 0480 2708714, 9947853010 ,8826959604

കുട്ടിക്കാനം എൽ കർമെലോ ധ്യാനകേന്ദ്രത്തിൽ പീഢാനുഭവ ധ്യാനം നടത്തപ്പെടുന്നു
ഇടുക്കി: കുട്ടിക്കാനം നിഷ്‌പാദുക കർമ്മലീത്താ വൈദീകർ (മഞ്ഞുമ്മൽ പ്രൊവിൻസ്) നയിക്കുന്ന
പീഢാനുഭവ ധ്യാനം 2025 ഏപ്രിൽ 3,4,5,6 എന്നി തീയതികളിൽ നടത്തപ്പെടുന്നു. ഏപ്രിൽ 03 വ്യാഴാഴ്‌ച വൈകുന്നേരം 5.30 മുതൽ 06 ഞായറാഴ്ച വൈകുന്നേരം 4.00 മണി വരെ നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫീസ് 800 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക : 8943415032, 8714132878, 8763685340

തൃശ്ശൂർ: മറിയം ത്രേസ്യാ ഫാമിലി റിന്യൂവൽ സെൻററിൽ 2025 ഏപ്രിൽ 04 മുതൽ 08 വരെ ദമ്പതി ധ്യാനം നടത്തപ്പെടുന്നു.
ഏപ്രിൽ 04 വെള്ളിയാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം 08 ചൊവ്വാഴ്ച രാവിലെ 7:30 ന് അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 04802787024, 9497514244

റവ.ഫാ.ക്ലീറ്റസ് റ്റോം ഇടശേരിയിൽ CMI നയിക്കുന്ന അമലോത്ഭവ ദിവ്യകാരുണ്യാനുഭവ ധ്യാനം – 2025
കട്ടപ്പന: പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ 2025 ഏപ്രിൽ 11 മുതൽ 14 വരെ റവ.ഫാ.ക്ലീറ്റസ് റ്റോം ഇടശ്ശേരിയുടെ നേതൃത്വത്തിൽ അമലോത്ഭവ ദിവ്യകാരുണ്യനുഭവ ധ്യാനം നടത്തപ്പെടുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച വൈകിട്ട്‌ 5 മണി മുതൽ ആരംഭിക്കുന്ന ധ്യാനം മാർച്ച് 14 തിങ്കളാഴ്ച രാത്രി 10.00 ന് അവസാനിക്കുന്നു. NB: ധ്യാനത്തിന് വരുന്നവർ, ബൈബിൾ, നോട്ട്ബുക്ക്, പേന, ബെഡ്ഷീറ്റ് എന്നിവ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9961033389, 9495544450

About Author

കെയ്‌റോസ് ലേഖകൻ