ജീസസ് യൂത്ത് കണ്ണൂർ സോണിൽ Household നടത്തപ്പെടുന്നു

കണ്ണൂർ : ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ അഭ്യമുഖ്യത്തിൽ Household മാർച്ച് 16 ഞായറാഴ്ച 5:00 pm മുതൽ കണ്ണൂർ പരിയാരം ക്രിസ്തുരാജ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
ഈശോയിൽ സ്നേഹം നിറഞ്ഞവരേ എല്ലാവർക്കും Household ലേക്ക് സ്വാഗതം ഈ നോമ്പുകാലത്ത് നമുക്ക് കുറച്ചു സമയം ഈശോയോടൊപ്പം ആയിരിക്കാം.
അപ്പൊ എങ്ങനാ… നമുക്ക് ഒന്നിച്ച് കൂടണ്ടേ
🗓 16/03/2025
⏰ 5 pm
⛪ Christhuraja Church, Pariyaram
Come on everybody…
Jesus is waiting for you