May 4, 2025
Church Jesus Youth Kairos Media News

കണ്ണൂർ പുഞ്ചക്കാട് ബെത്‍ലഹേം ധ്യാന കേന്ദ്രത്തിൽ സൗഖ്യ വിടുതൽ ധ്യാനം 2025 മാർച്ച് 13 മുതൽ 16 വരെ.

  • March 11, 2025
  • 1 min read
കണ്ണൂർ പുഞ്ചക്കാട് ബെത്‍ലഹേം ധ്യാന കേന്ദ്രത്തിൽ സൗഖ്യ വിടുതൽ ധ്യാനം 2025 മാർച്ച് 13 മുതൽ 16 വരെ.


കണ്ണൂർ : പുഞ്ചക്കാട് ബെത്‍ലഹേം ധ്യാന കേന്ദ്രത്തിൽ സൗഖ്യ വിടുതൽ ധ്യാനം 2025 മാർച്ച് 13,14,15,16, എന്നി തിയ്യതികളിൽ നടത്തപ്പെടുന്നു.
സൗഖ്യ വിടുതൽ ധ്യാനം നയിക്കുന്നത് Rev.Fr Prince Nellariyil , Rev.Fr Santosh William, Rev.Fr Rajan Fausto, Rev.Fr Ansil Peter എന്നിവരായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9447724777, 9447802816

About Author

കെയ്‌റോസ് ലേഖകൻ