കൊല്ലത്ത് ജീസസ് യൂത്ത് പോൾ കോഴ്സ് മാർച്ച് 30 -ന്

കൊല്ലം : ജീസസ് യൂത്ത് ഫോർമേഷന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ് ” മാർച്ച് 30 ഞായറാഴ്ച 10.30 AM മുതൽ 5.15 PM വരെ കൊല്ലം സെന്റ് ജോസഫ്സ് ഐസിഎസ്ഇ സ്‌കൂളില്‍ വെച്ച് നടത്തുന്നു.
പ്രിയമുള്ളവരേ ഫിലിപ്പ് കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞവർക്കു പോൾ കോഴ്സിന്റെ ആദ്യ രണ്ടു സെഷൻസ് പങ്കെടുത്തു പൂർത്തിയാക്കി എന്നാൽ 3rd & 4th സെഷൻസ് പൂർത്തിയാക്കുവാനുള്ളവർ ഈ അവസരം നന്നായി വിനിയോഗിക്കുക. അതിനായി കൊല്ലം സോണിൽ പോൾ കോഴ്സ് നടത്തപെടുന്നു.
മാർച്ച് 30 രണ്ടു സെഷൻസ് ആണ് നടത്തുന്നത്.
- Preparing Your Testimony
- Jesus Youth
Venue : St Joseph’s ICIC School, Tuem, Kollam
Time : 10.30 AM to 5.15 PM
For More Details Please Contact
Bobby : +91 94965 42111
Jackson : +91 95624 57492