CHOICE – 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു

ആലുവ: കേരള ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ CHOICE – 2025 നടത്തപ്പെടുന്നു. മാർച്ച് 29 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 pm വരെ ആലുവ ആത്മദർശനിൽ വെച്ച് നടത്തുന്നു.
CHOICE – 2025 എന്ന ഈ പ്രോഗ്രാം വിവാഹത്തിന് വേണ്ടി ഒരുങ്ങുന്നവർക്കു വേണ്ടി ആയിരിക്കും. ജീസസ് യൂത്ത് മുന്നേറ്റത്തിൽ ഉള്ളവരെ ആണ് ഈ പ്രോഗ്രാമിലേക്ക് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9995406760, 9895609431
രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
Only 25 seats available and will be first come basis.
https://forms.gle/J1dEaGTqTqp9tBq66