ജീസസ് യൂത്ത് കാസറഗോഡ് സോണിൽ “പോൾ കോഴ്സ് ” മാർച്ച് 15 ന്

കാസറഗോഡ് : ജീസസ് യൂത്ത് കാസറഗോഡ് സോണിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ് ” മാർച്ച് 15 ശനിയാഴ്ച 9.00 AM മുതൽ 4.30 PM വരെ കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് നടത്തുന്നു.
പോൾ കോഴ്സ് പാതി വഴിയിൽ ആണോ Paul Course complete ചെയ്യണ്ടേ…?
Complete ചെയ്യാനുള്ള സുവർണ്ണാവസരം….. പോൾ കോഴ്സിന്റെ ആദ്യത്തെ രണ്ടു സെഷൻസ് കൂടിയവർക്ക് ബാക്കിയുള്ള രണ്ടു സെഷൻസ് പങ്കെടുത്ത് Paul Course Complete ചെയ്യാനുള്ള സുവർണ്ണാവസരം
➖➖➖➖➖➖➖➖➖
Paul Course Sessions 3 & 4
🗓 March 15, Saturday
⏱ 9.00 AM to 4.30 PM
📍St. Sebastian Church, Kanivayal
💰Reg. Fee : ₹ 150
➖➖➖➖➖➖➖➖➖
Registration Link👇🏻👇🏻👇🏻
https://docs.google.com/forms/d/e/1FAIpQLSdYfhBQ6Q-vkZgh8RokNb-lYcV4UkYnDiMToKw2VzfJdxfcoA/viewform?usp=sharing