‘ക്രൂശിതന്റെ സ്നേഹവഴിയേ'(കെയ്റോസ് സ്റ്റുഡിയോയുടെ നോമ്പുകാല ചിന്തകൾ)

നോമ്പുകാലത്തിന്റെ തിരുസമയത്ത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും സന്ദേശവുമായി കെയ്റോസ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനൽ പുതിയ ആത്മീയ പരമ്പര “ക്രൂശിതന്റെ സ്നേഹവഴിയേ”
ജീസസ് യൂത്തിന്റെ മാധ്യമമുഖമായ കെയ്റോസിന്റെ യൂട്യൂബ് ചാനലായാ Kairos Studio യിൽ നിന്നും നിങ്ങളിലേക്കെത്തുന്ന നോമ്പുകാല ചിന്തകൾ കാണുവാൻ ഈ ലിങ്കിൽ കയറുക https://tinyurl.com/5n7mfart