April 20, 2025
Church Jesus Youth Kairos Media News

കാരുണ്യാനുഭവ ധ്യാനം മാർച്ച് 6 മുതൽ 9 വരെ നടത്തപ്പെടുന്നു – 2025

  • March 1, 2025
  • 1 min read
കാരുണ്യാനുഭവ ധ്യാനം മാർച്ച് 6 മുതൽ 9 വരെ നടത്തപ്പെടുന്നു – 2025


കാസറഗോഡ് : ഹോളിഫയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കള്ളാർ (രാജപുരം) തിരുഹൃദയ ധ്യാനാശ്രമത്തിൽ കാരുണ്യാനുഭവ ധ്യാനം മാർച്ച് 6 മുതൽ 9 വരെ. വ്യാഴാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച രാത്രി 8 വരെ കള്ളാർ രാജപുരം തിരുഹൃദയ ധ്യാനാശ്രമത്തിൽ വെച്ച് നടത്തപ്പെടുന്നു. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക. ഫോൺ: 8547070753 , 8547070793, 7306004180
ധ്യാനകേന്ദ്രത്തിലേക്ക് എത്താനുള്ള വഴി – ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ…. പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ – 2 സ്റ്റോപ്പിൽ ഇറങ്ങുക.
കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ…. കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് – പാണത്തൂർ ബസ്സിൽ കള്ളാർ – 2 സ്റ്റോപ്പിൽ ഇറങ്ങുക.

About Author

കെയ്‌റോസ് ലേഖകൻ