പാലാ ജീസസ് യൂത്തിന്റെ ‘ZONAL ASSEMBLY’ യും ഫാമിലി സ്ട്രീമിന്റെ ‘RECONSTITUION’ നും നടത്തുന്നു.

പാലാ: ജീസസ് യൂത്ത് പാലാ സോണിന്റെ അഭ്യമുഖ്യത്തിൽ ‘ZONAL ASSEMBLY’ യും ‘RECONSTITUION’ നും നടത്തുന്നു. മാർച്ച് 08 ശനിയാഴ്ച രാവിലെ 10:00 am മുതൽ 4:00 pm വരെ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നടത്തപ്പെടുന്നു.
നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്,നിങ്ങൾപ്പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. യോഹ. 15:16
ഈശോയിൽ പ്രിയപ്പെട്ട ജീസസ് യൂത്ത് കുടുംബാംഗങ്ങളെ ഈ വരുന്ന മാർച്ച് 8 2025 (രണ്ടാം ശനിയാഴ്ച ) നമ്മുടെ ZONAL ASSEMBLY യും ,ഫാമിലി സ്ട്രീമിന്റെ RECONSTITUION നും നടത്തുന്നു.
അടുത്ത രണ്ടുവർഷം പാലാ സോണിനെ നയിക്കാനുള്ള zonal council അംഗങ്ങളെയും, ഫാമിലി സ്ട്രീമിനെ നയിക്കാനുള്ള Family Team അംഗങ്ങളെയും പരിശുദ്ധാത്മാവിന്റെ പ്രചോധനത്താൽ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്നു.
അതോടൊപ്പം പാലാ സോണിനെ മുൻപോട്ട് എങ്ങനെ നയിക്കണമെന്നുമുള്ള ചർച്ചകളും നടത്തുന്നു.
എല്ലാ ജീസസ് യൂത്ത് കുടുംബങ്ങളെയും ഈശോയുടെ നാമത്തിൽ ഏറ്റവും സ്നേഹത്തോടെ ക്ഷണിക്കുന്നു.
Venue: St.Thomas College, Pala
Time: 10.am-4.pm.
ജീസസ് യൂത്ത്
ഫാമിലി സ്ട്രീം, പാലാ