April 19, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിൽ Household നടത്തപ്പെടുന്നു

  • February 28, 2025
  • 1 min read
ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിൽ Household നടത്തപ്പെടുന്നു


കാഞ്ഞിരപ്പള്ളി : ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിന്റെ അഭ്യമുഖ്യത്തിൽ Household മാർച്ച് 2 ഞായറാഴ്ച 3:30pm മുതൽ 4:30pm വരെ കാഞ്ഞിരപ്പള്ളി കത്തീഡ്രലിനടുത്തുള്ള അനെക്സ് ഓഫ്‌സിൽ വച്ച് നടത്തപ്പെടുന്നു.
ഈശോയിൽ പ്രിയപ്പെട്ടവരേ…
നമ്മുടെ ഈ മാസത്തെ കാഞ്ഞിരപ്പള്ളി സോൺ ലെ ഹൗസ് ഹോൾഡ് ഈ ഞായറാഴ്ച Anex ൽ വച്ച് നടക്കുന്നു … ഹൗസ് ഹോൾഡ്ൽ എല്ലാവരും തന്നെ പങ്കെടുക്കാൻ ശ്രേമിക്കണേ…
LOCATION : Anex office near cathedral kanjirappally
Date : 2 March 2025
Time : 3:30 pm to 4:30 pm

About Author

കെയ്‌റോസ് ലേഖകൻ