ജീസസ് യൂത്ത് കട്ടപ്പന സോണിൽ Household മാർച്ച് 2 ന്

കട്ടപ്പന: ജീസസ് യൂത്ത് കട്ടപ്പന സോണിന്റെ അഭ്യമുഖ്യത്തിൽ Household നടത്തപ്പെടുന്നു. മാർച്ച് 2 ഞായറാഴ്ച 1:30pm മുതൽ 4:30pm വരെ കട്ടപ്പന ഓക്‌സിലിയം സ്കൂളിൽ വച്ച് Household നടത്തപ്പെടുന്നു.
മിശിഹായിൽ പ്രിയരേ,
എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച എന്നത് നമ്മുടെ കട്ടപ്പന ജീസസ് യൂത്ത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒത്തിരിയേറെ സന്തോഷമുള്ള ഒരു ദിവസമാണ്. അതെ, Household നായി നാം ഒരുമിക്കുന്ന ദിനം. പതിവുപോലെ നമ്മുടെ ഒത്തുചേരൽ ഇത്തവണ നടക്കുന്നത് കട്ടപ്പന Auxillium സ്കൂളിലാണ്. ഞായറാഴ്ച (02.03.2015) ഉച്ചകഴിഞ്ഞ് 1:30pm മുതൽ 4:30pm വരെയാണ് നാം ഒത്തുചേരുന്നത്. എല്ലാവരും ഉണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അല്ലെ. പതിവുള്ളതോന്നും മറക്കണ്ടാട്ടോ. ഈശോമിശിഹാ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.