April 16, 2025
Church Jesus Youth Kairos Buds Kairos Media News

കൊല്ലത്ത് ജീസസ് യൂത്ത് പോൾ കോഴ്‌സ് മാർച്ച് 2-ന്

  • February 27, 2025
  • 1 min read
കൊല്ലത്ത് ജീസസ് യൂത്ത് പോൾ കോഴ്‌സ് മാർച്ച് 2-ന്


കൊല്ലം : ജീസസ് യൂത്ത് ഫോർമേഷന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ് ” മാർച്ച്‌ 2 ഞായറാഴ്ച 10.30 AM മുതൽ 5.15 PM വരെ കൊല്ലം സെന്റ് ജോസഫ്സ് ഐസിഎസ്ഇ സ്‌കൂളില്‍ വെച്ച് നടത്തുന്നു.
പ്രിയമുള്ളവരേ ഫിലിപ്പ് കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞവർക്കു പോൾ കോഴ്സ് ആരംഭിക്കാം. അതിനായി കൊല്ലം സോണിൽ പോൾ കോഴ്സ് ആരംഭിക്കുന്ന കാര്യം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.
മാർച്ച്‌ 2nd രണ്ടു സെഷൻസ് ആണ് നടത്തുന്നത്.

  1. ദൈവവചനം
  2. സ്തുതിയുടെയും കൃതജ്ഞതയുടെയും ജീവിതം
    Venue : St Joseph’s ICIC School, Tuem, Kollam
    Time : 10.30 AM to 5.15 AM
    പോൾ കോഴ്സിൽ പങ്കെടുക്കാൻ താൽപ ര്യപെടുന്നവർ ചുവടെ തന്നിരിക്കുന്നു google ഫോം ലിങ്ക് ക്ലിക് ചെയ്തു google ഫോം ഫിൽ ചെയ്‌തു രജിസ്റ്റർ ചെയുക.
    https://docs.google.com/forms/d/e/1FAIpQLSfmiEooVDscoOyPQNO_oKz4Unu1PS6W8RAjnoVKwnBNsVJyEQ/viewform?usp=dialog
    For More Details Please Contact
    Bobby : +91 94965 42111
    Jackson : +91 95624 57492
About Author

കെയ്‌റോസ് ലേഖകൻ