April 20, 2025
Church Jesus Youth Kairos Media News

തൃശ്ശൂർ സോണിൽ ‘സ്പിരിച്യുൽ കോൺവർസേഷൻ’ നടത്തപ്പെടുന്നു.

  • February 22, 2025
  • 1 min read
തൃശ്ശൂർ സോണിൽ ‘സ്പിരിച്യുൽ കോൺവർസേഷൻ’ നടത്തപ്പെടുന്നു.


തൃശ്ശൂർ: ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ അഭ്യമുഖ്യത്തിൽ ‘സ്പിരിച്യുൽ കോൺവർസേഷൻ’ (Listening to The Movement) നടത്തപ്പെടുന്നു. ഫെബ്രുവരി 23 ഞായറാഴ്ച 3:00 മുതൽ 6:30 pm വരെ തൃശ്ശൂർ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
പ്രിയ സബ്‌സോൺ/ പാരിഷ് കോഡിനേറ്റിംഗ് കുടുംബങ്ങളെ..
പുതിയ നേതൃത്വങ്ങൾക്ക് വേണ്ടി നമ്മൾ ഒരുമിച്ച് പ്രാർത്ഥിക്കുകയാണല്ലോ..
നമ്മൾ അറിയിച്ചത് പോലെ ഫെബ്രുവരി 23 ഞായറാഴ്ച മൂന്നുമണി മുതൽ ലിസണിങ് പാസ്റ്ററൽ സെന്ററിൽ നടക്കുന്നു.
അടുത്ത കാലഘട്ടങ്ങളിൽ തീഷ്ണതയോടെ മുന്നേറ്റം യാത്ര ചെയ്യാൻ നമ്മുടെ സഹായം ആവശ്യമാണ്.. പരിശുദ്ധാത്മാവിന്റെ സ്വരം തിരിച്ചറിയാൻ നമ്മൾ ഒരുമിച്ചു കൂടുകയാണ്. നമ്മെ തന്നെ കേൾക്കാനും, നമ്മുടെ ഉള്ളിലുള്ളത് പങ്കുവയ്ക്കാനുമായ്‌.
ഇപ്പോഴുള്ള സബ്സോൺ/ പാരിഷ് നേതൃത്വങ്ങൾ മുഴുവനും കുടുംബമായി പങ്കെടുക്കണം. നമ്മുടെ സെക്കൻഡ് ലൈൻ ലീഡേഴ്സും നമ്മുടെ കൂടെ ഉണ്ടാകാൻ
കോഡിനേറ്റിങ് ഫാമിലി ശ്രദ്ധിക്കുമല്ലോ.

About Author

കെയ്‌റോസ് ലേഖകൻ