Post Views: 219
കട്ടപ്പന : ജീസസ് യൂത്ത് കട്ടപ്പന സോണിന്റെ അഭ്യമുഖ്യത്തിൽ ‘സോണൽ നൈറ്റ് വിജിൽ’ ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി 8:30 pm മുതൽ
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ചാപ്പലിൽ വെച്ച് നടത്തപ്പെടുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.സങ്കീര്‍ത്തനങ്ങള്‍ 23 : 1
പ്രിയമുള്ളവരേ, പതിവുപോലെ നമ്മുടെ സോണൽ Night Vigil ഇന്ന് വൈകുന്നേരം 8.30pm ന് കട്ടപ്പന Donbosco Central സ്കൂൾ ചാപ്പലിൽ വച്ച് നടത്തപ്പെടുന്ന കാര്യം ഏറെ സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു. എല്ലാവരും പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ. ഈശോമിശിഹാ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Previous Posts
JAM Teens Retreat | Morogoro, Tanzania. – January 2025February 21, 2025
‘SIXER’ – 2025 രജിസ്ട്രേഷൻ ആരംഭിച്ചുFebruary 21, 2025
Jesus Youth Media Ministry Thrissur Hosts ‘Shining Moments’ – A Special Media GatheringFebruary 20, 2025
മറിയം ത്രേസ്യ ഫാമിലി റിന്യൂവൽ സെന്ററിൽ ദമ്പതി ധ്യാനം – 2025February 20, 2025
ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം -2025February 20, 2025
Charism Retreat | Ras Al Khaimah | UAE – January 2025February 20, 2025
ഇതല്ലേ യഥാർത്ഥ മിഷനറിFebruary 20, 2025
ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കFebruary 19, 2025
വിശുദ്ധവാര സങ്കീർത്തന സപര്യ : ആലുവ കാർമൽഗിരിയിൽ പെസഹാധ്യാനം ഏപ്രിൽ 13 മുതൽ 16 വരെFebruary 19, 2025
“WEDNESDAY GATHERING”February 19, 2025