April 20, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് കട്ടപ്പന സോണിന്റെ നൈറ്റ് വിജിൽ’ ഫെബ്രുവരി 21- ന്

  • February 21, 2025
  • 1 min read
ജീസസ് യൂത്ത് കട്ടപ്പന സോണിന്റെ നൈറ്റ് വിജിൽ’ ഫെബ്രുവരി 21- ന്


കട്ടപ്പന : ജീസസ് യൂത്ത് കട്ടപ്പന സോണിന്റെ അഭ്യമുഖ്യത്തിൽ ‘സോണൽ നൈറ്റ് വിജിൽ’ ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി 8:30 pm മുതൽ
കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്കൂൾ ചാപ്പലിൽ വെച്ച് നടത്തപ്പെടുന്നു.
കര്‍ത്താവാണ്‌ എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.സങ്കീര്‍ത്തനങ്ങള്‍ 23 : 1
പ്രിയമുള്ളവരേ, പതിവുപോലെ നമ്മുടെ സോണൽ Night Vigil ഇന്ന് വൈകുന്നേരം 8.30pm ന് കട്ടപ്പന Donbosco Central സ്കൂൾ ചാപ്പലിൽ വച്ച് നടത്തപ്പെടുന്ന കാര്യം ഏറെ സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു. എല്ലാവരും പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ. ഈശോമിശിഹാ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

About Author

കെയ്‌റോസ് ലേഖകൻ