April 19, 2025
Jesus Youth Kairos Media News

ജീസസ് യൂത്ത് ചേർത്തല സോണിൽ ആരാധന നടത്തപ്പെടുന്നു

  • February 14, 2025
  • 1 min read
ജീസസ് യൂത്ത് ചേർത്തല സോണിൽ ആരാധന നടത്തപ്പെടുന്നു


ചേർത്തല: ജീസസ് യൂത്ത് ചേർത്തല സോണിന്റെ അഭ്യമുഖ്യത്തിൽ ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 7:00 pm മുതൽ 9:00 pm വരെ പള്ളിപ്പുറം സെന്റ് തോമസ് കോൺവെന്റ് ചാപ്പലിൽ വെച്ച് ആരാധന നടത്തപ്പെടുന്നു.
ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം; സന്താനങ്ങള്‍ക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 14 : 26
ഈശോയിൽ സ്നേഹമുള്ളവരെ 🙏 ദൈവത്തിന്റെ കരുണയാൽ ചേർത്തല സോണിൽ ഈ കാലഘട്ടത്തിൽ നടക്കേണ്ട എല്ലാ നന്മകളുടെയും പൂർത്തീകരണത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ നാമോരോരുത്തരും ഒത്തുചേരുന്നു.
15/2/25 ശനി വൈകുന്നേരം 7 മണി മുതൽ 9 മണി വരെ പള്ളിപ്പുറം സെന്റ് തോമസ് കോൺവെന്റ് ചാപ്പലിൽ 🔥🔥
ഈശോയെക്കാൾ വിലകുറഞ്ഞതെല്ലാം മാറ്റിവെച്ച്, മറ്റുള്ളവരെയും ചേർത്ത്, നാം അനുഭവിച്ചറിഞ്ഞ നമ്മുടെ ദൈവത്തെ🙏 ആരാധിക്കാം🙏 സ്തുതിക്കാം🙏 വണങ്ങാം 🙏
പ്രത്യേക നിയോഗങ്ങൾ
1 സോണിന്റെ കീഴിലുള്ള മുഴുവൻ ഇടവക ദേവാലയങ്ങളിലും പ്രാർത്ഥനാ ഗ്രൂപ്പുകൾ ആരംഭിക്കുവാൻ
2 വരുംകാലങ്ങളിൽ ശക്തമായ ഒരു നേതൃത്വം ചേർത്തല യിൽ രൂപമെടുക്കുവാൻ
2.ലിസണിങ് ഈശോ ആഗ്രഹിക്കുന്ന രീതിയിൽ പൂർത്തീകരിക്കുവാൻ.
Location: https://maps.app.goo.gl/M9gDU3M9qjNngguUA

About Author

കെയ്‌റോസ് ലേഖകൻ