April 20, 2025
Jesus Youth Kairos Media News

SIXER- 2025

  • February 12, 2025
  • 1 min read
SIXER- 2025


കേരള ജീസസ് യൂത്ത് കിഡ്സ്‌ മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ ‘SIXER’ – 2025 ഏപ്രിൽ 9,10,11,12 എന്ന തിയ്യതികളിൽ 10 വയസു മുതൽ 12 വയസു വരെയുള്ള കൂട്ടുകാർക്കായി ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 10 am മുതൽ ഏപ്രിൽ 12 ശനിയാഴ്ച 1 pm വരെ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഇംഗ്ലീഷ് ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്നു.
Heyy guysss🕺🏾
ഈ വരുന്ന അവധിക്കാലം ഈശോയോടൊപ്പം അടിച്ചു പൊളിക്കാൻ ഒരു കിടിലം പ്രോഗ്രാം കേരള ജീസസ് യൂത്ത് കിഡ്സ്‌ മിനിസ്ട്രി ഒരുക്കുന്നു…
🥳🕺🏾 SIXER- 2025💃🧚
ഈ വരുന്ന ഏപ്രിൽ 9,10,11,12 തിയ്യതികളിൽ10 വയസു മുതൽ 12 വയസു വരെയുള്ള കൂട്ടുകാർക്കായി മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഇംഗ്ലീഷ് ക്യാമ്പസിൽ വച്ച് പ്രോഗ്രാം നടത്തപ്പെടുന്നു…
👉ആർക്കൊക്കെ പങ്കെടുക്കാം
🤝അഞ്ചിൽ നിന്നും ആറിലേക്ക് കയിറിയവർക്കും ആറിൽ നിന്നും ഏഴിലേക്ക് കയറിയവർക്കും.
Let’s prepare ourselves 🤲 for the program.., you will get the posters daily…

About Author

കെയ്‌റോസ് ലേഖകൻ