ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിൽ ”ഫാമിലി ഗതേറിങ്” ഫെബ്രുവരി 15ന്

കോട്ടയം : ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാമാസവും നടത്തിവരുന്ന ‘ഫാമിലി ഗതേറിങ്’ ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 6:30 pm മുതൽ 9:00 pm വരെ കോട്ടയം, മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചര്‍ച്ചിൽ വെച്ച് നടക്കും
പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
മാസത്തിൽ ഒരിക്കൽ നമ്മൾ ഒരുമിച്ച് കൂടുകയും,പ്രാർത്ഥിക്കുകയും ചെയ്യാറുള്ള നമ്മുടെ family gathering ഫെബ്രുവരി 15ന് വൈകിട്ട് 6.30 മുതൽ 9 മണി വരെ മുണ്ടക്കയത്തെ St. Mary’s Latin പള്ളിയിൽ* വെച്ച് നടത്തപെടുന്നു…
എല്ലാ JY അംഗങ്ങളും ഒരുമിച്ചു കൂടാനും പ്രാര്‍ത്ഥിക്കാ നും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും ഉള്ള ഈ അവസരത്തില്‍ എല്ലാവരും വരുമല്ലോ അല്ലേ..
നമ്മുടെ ഈ സന്തോഷത്തില്‍ പങ്കു ചേരാന്‍ നിങ്ങളും ഉണ്ടാവണേ 😃!?
God Bless You❤