ആന്തരിക അഭിഷേക ആത്മീയ വളർച്ചാ ധ്യാനം ഫെബ്രുവരി 13 മുതൽ 16 വരെ

ഇടുക്കി : കുട്ടിക്കാനം എൽ കാർമ്മെലോ ധ്യാനകേന്ദ്രത്തിൽ ”ആന്തരിക അഭിഷേക ആത്മീയ വളർച്ചാ ധ്യാനം” 2025 ഫെബ്രുവരി 13 മുതൽ 16 വരെ. വ്യാഴാഴ്ച വൈകുന്നേരം 5:30 pm മുതൽ ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച 4:30 pm വരെ കുട്ടിക്കാനം എൽ കാർമ്മെലോ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു. ബന്ധന വിടുതൽ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ₹800 രൂപ ആയിരിക്കും. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക. ഫോൺ: 8943415032, 8763685340