April 20, 2025
Church Jesus Youth Kairos Media News

തലശ്ശേരി സോണിൽ ‘വൺ ഡേ പ്രോഗ്രാം’ ജനുവരി 26 ന്

  • February 12, 2025
  • 1 min read
തലശ്ശേരി സോണിൽ ‘വൺ ഡേ പ്രോഗ്രാം’ ജനുവരി 26 ന്


തലശ്ശേരി : ജീസസ് യൂത്ത് തലശ്ശേരി സോണിന്റെ അഭ്യമുഖ്യത്തിൽ ‘വൺ ഡേ പ്രോഗ്രാം’ ജനുവരി 26 ന് തലശ്ശേരി, കുന്നോത്ത് പാരിഷ് ഹാളില്‍
വെച്ച്  രാവിലെ 9:00 am മുതൽ വൈകിട്ട് 4:00 മണി വരെ നടത്തുന്നു.
Eda മോനെ …alla alla
ഹലോ ജീസസ് യൂത്ത്,
ഫ്രീ ആണോ.
തിരക്കായിരിക്കും ലെ
Atheyyy ഈ 26 ആം തിയതി ഒന്ന് ഫ്രീ ആയാലോ…. eth ?
വെറുതെയല്ല…..
Some offers are waiting for you.. SHERIKUM
എന്താണെന്ന് അറിയണമെങ്കിൽ ഫെബ്രുവരി 26 ന് 9:30 ന് കുന്നോത്ത് പാരിഷ് ഹാളിൽ വച്ചു നടക്കുന്ന Zonal One Day യിൽ പങ്കെടുക്കണം
Let’s REMIX guys
എത്തൂല്ലേ….
പിന്നല്ല…..
ഇനി എന്ത് നോക്കാനാ….
അങ്ങ് പോരേ…..
അപ്പൊ let’s REMIX  there

About Author

കെയ്‌റോസ് ലേഖകൻ