എമ്മാവൂസ് കോഴ്സിലെ മൊഡ്യൂൾ 1 & 2 സെഷനുകൾ ഫെബ്രുവരി 16 ന്

ഇടുക്കി: ജീസസ് യൂത്ത് ഫോർമേഷൻ കോതമംഗലം ബേസിന്റെ അഭ്യമുഖ്യത്തിൽ “എമ്മാവൂസ് കോഴ്സ്” 2025 ഫെബ്രുവരി 16 ഞായറാഴ്ച 9.30 AM മുതൽ 5.30 PM വരെ ഇടുക്കി, കരിമ്പൻ സെന്റ് തോമസ് സിബിഎസ്‌സി സ്‌കൂളിൽ വെച്ച് നടത്തുന്നു.
🥳തൊട്ടരികിൽ എമ്മാവൂസ്!!😍
പ്രിയപ്പെട്ട Jesus youth കൂട്ടുകാരെ,
കട്ടപ്പന , ഇടുക്കി, കോതമംഗലം സോണുകൾ ചേർന്ന, കോതമംഗലം ബേസിൽ 2025 ഫെബ്രുവരി 16 ഞായറാഴ്ച 9.30 മുതൽ 5.30 മണി വരെ എമ്മാവൂസ് കോഴ്സിലെ Module 1: 1&2 Sessions നടക്കുന്നു.
Paul Course Complete ആയ എല്ലാവരെയും ഈ സെഷനുകൾ മിസ്സ് ആയവരെയും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
2025 February 16 Sunday(9.30 AM – 5.30 PM)
Fee : 250/-(Including Food & Emmaus Materials)
Session 1: Prayer
Session 2 : Forgiveness And Inner Healing
Venue : St. Thomas CBSC School, Karimban
Register Now :👇
https://forms.gle/SeVySBjUN3EN69cy6
Contact:
Cibin +91 9562167892
Ison +91 8547768898
Midhun +91 9544462929