April 16, 2025
Church Editorial Jesus Youth Kairos Media News Studies

ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിൽ മരിയൻ തപസ് ധ്യാനം നടത്തപ്പെടുന്നു.- 2025

  • February 10, 2025
  • 1 min read
ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിൽ മരിയൻ തപസ് ധ്യാനം നടത്തപ്പെടുന്നു.- 2025

കോട്ടയം : 2025 ഫെബ്രുവരി 13 മുതൽ 14വരെ നടക്കുന്ന മരിയൻ തപസ് ധ്യാനം (24 മണിക്കൂർ) റവ.ഫാ.ജോസഫ് ചുങ്കത്ത് ആയിരിക്കും നേതൃത്വം നൽകുക. ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 0481-2728325 , 8281364857

About Author

കെയ്‌റോസ് ലേഖകൻ