April 19, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് വിശേഷങ്ങൾ

  • February 8, 2025
  • 1 min read
ജീസസ് യൂത്ത് വിശേഷങ്ങൾ

ജീസസ് യൂത്ത് വിശേഷങ്ങൾ

കേരള ഫാമിലി സ്ട്രീം : ‘Reconstitution’ 2025 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 8:00 am മുതൽ 6:00 pm വരെ ചാലക്കുടി ഡിവൈൻ റിട്രീറ്റ് സെന്റർ ഇംഗ്ലീഷ് കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു.

കാഞ്ഞരപ്പിള്ളി സോൺ : ടീൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “SECOND SATURDAY GATHERING” 2025 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9:30 AM മുതൽ 12:30 വരെ കാഞ്ഞിരപ്പള്ളി, പൊടിമറ്റം FCC കോൺവെന്റിൽ വെച്ച് നടത്തപ്പെടുന്നു.

നാഷണൽ പ്രോലൈഫ് മിനിസ്ട്രി: ‘Mission Prayer Day’ 2025 ഫെബ്രുവരി 8 ശനിയാഴ്ച 12:00 മുതൽ 1:00 വരെ സൂം മീറ്റിൽ വെച്ച് നടത്തപ്പെടുന്നു.

ചേർത്തല സോൺ : ‘സബ്സോൺ അഡോറേഷൻ’ എല്ലാ ആഴ്‌ചയിലും നടത്തിവരുന്ന ‘സബ്സോൺ അഡോറേഷൻ’ ഫെബ്രുവരി 5 ബുധനാഴ്ച വൈകുന്നേരം 6:00 pm മുതൽ 7:00 pm വരെ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസിലിക്കയിൽ വെച്ച് നടന്നു.

പാലാ സോൺ : “WEDNESDAY GATHERING” എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന “WEDNESDAY GATHERING” 2025 ഫെബ്രുവരി 5 ബുധനാഴ്ച വൈകുന്നേരം 5:15 മുതൽ പാലാ, ലാലം സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടന്നു.

തിരുവനന്തപുരം സോൺ : ‘ഫിലിപ്പ് കോഴ്സ്’ ജീസസ് യൂത്ത് ഫോർമേഷൻ തിരുവനന്തപുരം ബേസിന്റെ അഭ്യമുഖ്യത്തിൽ ‘ഫിലിപ്പ് കോഴ്സ്’ 2025 ഫെബ്രുവരി 7,8,9 എന്നി തിയ്യതികളിൽ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തിരുവനന്തപുരം, കഴക്കൂട്ടം അനുഗ്രഹഭവൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുന്നു.

നാഷണൽ പ്രോലൈഫ് മിനിസ്ട്രി: ‘Mission Prayer Day’ 2025 ഫെബ്രുവരി 8 ശനിയാഴ്ച 12:00 മുതൽ 1:00 വരെ സൂം മീറ്റിൽ വെച്ച് നടത്തപ്പെടുന്നു.

തലശ്ശേരി സോൺ : ‘പോൾ കോഴ്സ്’ ജീസസ് യൂത്ത് ഫോർമേഷൻ തലശ്ശേരി ബേസിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സിന്റെ” 1&2 സെഷൻസ് 2025 ഫെബ്രുവരി 8 ശനിയാഴ്ച 9.00 AM മുതൽ 4.30 PM വരെ കണ്ണൂർ, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തുന്നു.

ഇന്റർസെഷൻ മിനിസ്ട്രി : ‘ഇന്റർസെഷൻ’ കേരള അസംബ്ലിയുടെ ഭാഗമായി എല്ലാദിവസവും രാത്രി 9 മുതൽ 9:30 ഗൂഗിൾ മീറ്റിൽ വച്ച് നടത്തപ്പെടുന്നു.

About Author

കെയ്‌റോസ് ലേഖകൻ