ജീസസ് യൂത്ത് പാലാ സോണിന്റെ ‘സോണൽ നൈറ്റ് വിജിൽ’ ഫെബ്രുവരി 7 ന്

പാലാ : ജീസസ് യൂത്ത് പാലാ സോണിന്റെ അഭ്യമുഖ്യത്തിൽ ‘സോണൽ നൈറ്റ് വിജിൽ’ ഫെബ്രുവരി 7 വെള്ളിയാഴ്ച രാത്രി 7:00 pm മുതൽ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 6:00 am വരെ പാലാ ളാലം പുത്തൻ പള്ളിയിൽ വെച്ച് നടക്കും.
” കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.”(ഏശയ്യാ 55 : 6)
ഈശോയിൽ പ്രിയപ്പെട്ടവരേ,
നമ്മുടെ Zonal Night Vigil 07/02/2025 വെള്ളിയാഴ്ച 7:00 PM മുതൽ 08/02/2025 06:00 AM വരെ ളാലം പുത്തൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
സോണിനും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം യാചിക്കാനും,
അവിടുത്തെ ആരാധിക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കാനും ആയി ഏവരെയും ഈശോയിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
JESUS YOUTH PALA
INTERCESSION MINISTRY