‘സബ്സോൺ അഡോറേഷൻ’ വൈകുന്നേരം 6 മണി മുതൽ 7 മണി വരെ

അർത്തുങ്കൽ : ജീസസ് യൂത്ത് അർത്തുങ്കൽ സബ്സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാ ആഴ്‌ചയിലും നടത്തിവരുന്ന ‘സബ്സോൺ അഡോറേഷൻ’ ഫെബ്രുവരി 5 ബുധനാഴ്ച വൈകുന്നേരം 6:00 pm മുതൽ 7:00 pm വരെ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വെച്ച് നടത്തുന്നു.
“കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍; വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.”
(സങ്കീര്‍ത്തനങ്ങള്‍ 29 : 2)
പ്രീയമുള്ളവരെ
ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ നമ്മുടെ Subzone Adoration ആണ്.
എല്ലാവരും 1 മണിക്കൂർ ഈശോയോട് കൂടെ ഇരിക്കാൻ സമയം കണ്ടെത്തി മറക്കരുതേ വരുമല്ലോ അല്ലേ