ഇരിഞ്ഞാലക്കുട സോണിൽ ‘Household’ നടത്തപ്പെടുന്നു. – 2025

ഇരിഞ്ഞാലക്കുട : ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിൽ ‘Household’ 2025 ഫെബ്രുവരി 02 ഞായറാഴ്ച 2:00 pm മുതൽ 4:30 വരെ ആളൂർ BLM റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുന്നു.
കര്‍ത്താവില്‍ കഠിനാധ്വാനം ചെയ്യുന്നവർ” (റോമാ 16 : 12)
സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് അംഗങ്ങളെ 🙌
നമ്മുടെ സോണൽ Jesus Youth -Commitment/ Re-Commitment അംഗങ്ങൾക്കായി എല്ലാ മാസങ്ങളിലും ആദ്യ Sunday നടന്നു കൊണ്ടിരിക്കുന്ന household Gathering ഈ പ്രാവശ്യം Irinjalakuda Zonal തലത്തിൽ നടക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു.
ഈ വരുന്ന സൺഡേ ഫെബ്രുവരി 2-2-2025, Aloor BLM Retreat center Chappal 💒 സമയം 2pm ⏰ എല്ലാവരെയും ഏറെ സ്നേഹത്തോടെ ഫെബ്രുവരിയിലെ Jesus Youthന്റ ഈ തറവാട് കൂട്ടായ്‌മ യിലേക്ക് ക്ഷണിക്കുന്നു…