ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ നൈറ്റ് വിജിൽ’ ഫെബ്രുവരി 1-ന്

തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാമാസവും നടത്തിവരുന്ന ‘സോണൽ നൈറ്റ് വിജിൽ’ ഫെബ്രുവരി 1 ശനിയാഴ്ച രാത്രി 8:30 pm മുതൽ 1:00 am വരെ തൃശ്ശൂർ പുത്തൻ പള്ളിയിൽ വെച്ച് നടക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
Hello 𝗝𝗲𝘀𝘂𝘀 𝗬𝗼𝘂𝘁𝗵
ഈശോയോട് കൂടെ ആയിരിക്കുവാൻ ഇതാ നമ്മുടെ സോണൽ നൈറ്റ് വിജിൽ ദേ ഇങ്ങ് എത്താറായിട്ടാ⏳
ചങ്കിലെ🩸 ചോരകൊണ്ട് അവനെന്നെയും വീണ്ടെടുത്തു…🎶
ചങ്കോടണച്ചവനെ നിന്നിൽ ഞാൻ ചാരിടുന്നെ🫂
ഈശോയുടെ സ്നേഹത്തിൽ❣ നമ്മെ ആഴപെടുത്തുന്ന ആരാധനയുടെ🙏 നിമിഷങ്ങളിൽ നമുക്ക് തീക്ഷണതയോടെ🔥 പങ്കുകൊള്ളാം🤝
അപ്പോ ഈ വരുന്ന ഫെബ്രുവരി 1ന് 🗓നമ്മുടെ പുത്തൻ പള്ളിയിലേക്ക് ⛪ . . .
Set അല്ലെ എല്ലാരും 🥳
Time🕣 8:30 pm-1:00am
വി. കുർബാന ഉണ്ടായിരിക്കും
Jesus Youth Thrissur