April 19, 2025
Church Jesus Youth Kairos Media News

♥ Little Hearts ♥

  • January 30, 2025
  • 1 min read
♥ Little Hearts ♥

ജീസസ് യൂത്തിന്റെ മാധ്യമമുഖമായ കെയ്റോസ് മീഡിയയുടെ കുട്ടികൾക്കായുള്ള മാധ്യമവിഭാഗം കെയ്റോസ് ബഡ്സ് ശാലോം ടീവിയുമായി ചേർന്ന് കുട്ടികൾക്കായി ഒരുക്കുന്ന Little Hearts ൻ്റെ ഇതുവരെ ലഭ്യമായ എല്ലാ എപ്പിസോഡുകളും ഈ പ്ലേലിസ്റ്റിൽ ലഭ്യം. https://youtube.com/playlist?list=PLv24jd6cmGC-hQEF6JMkbkRdASScYUg7d&si=zl_0T0qQdfoGzqh1

സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ സഹായിക്കുന്ന ക്രാഫ്റ്റ് സിറ്റി, മീഡിയ, ഗെയിം അഡിക്ഷനുകളിൽ നിന്നും കുട്ടികളെ മാറ്റിനിർത്താൻ സഹായിക്കുന്നത് കൂടിയാണ്.

എല്ലാ വ്യാഴാഴ്ചയും രാത്രി 8 മണിക്ക് ശാലോം ടീവിയിൽ കാണാം

Little Hearts. Repeat: Every saturday 9:00am& every monday @5:30pm IST

About Author

കെയ്‌റോസ് ലേഖകൻ