റവ.ഫാ. നൈനാൻ തെക്കുംതറ (CMI) അമ്മ നിര്യാതയായി. (92)

നഴ്‌സസ് മിനിസ്ട്രി ,ഓൾ കേരള ടീം ചാപ്ലെയിൻ, ചങ്ങനാശേരി സോൺ ചാപ്ലെയിൻ, ഇന്റർസെഷൻ ടീം ചാപ്ലെയിൻ, എന്നീ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ സമ്മാനിച്ച റവ.ഫാ. നൈനാൻ തെക്കുംതറ (CMI) അമ്മ അന്നമ്മ ജോസഫ് തെക്കുംതറ (92) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 2025 ജനുവരി 26 ഞായറാഴ്ച ആലപ്പുഴ ചമ്പക്കുളം, കൊണ്ടയ്ക്കൽ സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടന്നു