April 16, 2025
Jesus Youth Kairos Media News

ജീസസ് യൂത്ത് വിശേഷങ്ങൾ

  • January 25, 2025
  • 1 min read
ജീസസ് യൂത്ത് വിശേഷങ്ങൾ

ജീസസ് യൂത്ത് വിശേഷങ്ങൾ

തൃശ്ശൂർ സോൺ : ജനുവരി 26 – ‘സ്പിരിച്യുൽ കോൺഫറൻസ്’ കുരിയച്ചിറ പാരിഷ് 11:30 മുതൽ 1:30 വരെ , മുണ്ടുർ പാരിഷ് 2:00 മുതൽ 4:30 വരെ

കട്ടപ്പന സോൺ : ജനുവരി 26 – ‘എൽറോയ്’ (ഫ്രഷേഴ്‌സ് ഡേ ഗതേറിങ്) കട്ടപ്പന സെൻ്റ് ജോൺസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ 4 മണി വരെ നടത്തപ്പെടുന്നു.

പാലക്കാട് സോൺ : ജനുവരി 24 മുതൽ 26 വരെ – ‘Lumina Lead’ എന്ന പ്രോഗ്രാം പാലക്കാട് മുണ്ടൂർ സീനായ് റിട്രീറ് സെൻ്ററിൽ വച്ച് നടത്തപ്പെടുന്നു.

ആലപ്പുഴ സോൺ : ജനുവരി 26 മുതൽ 28 വരെ ‘പ്രോലൈഫ് എക്സിബിഷൻ’ അർത്തുങ്കൽ ബീച്ചിൽ വച്ച് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ പ്രോലൈഫ് എക്സിബിഷൻ നടത്തപ്പെടുന്നു.

പുനലൂർ സോൺ : ജനുവരി 26 – ‘വൺ ഡേ പ്രോഗ്രാം’ അടൂർ സേക്രഡ് ഹാർട്ട് മലങ്കര ചർച്ചിൽ വെച്ച്  രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തുന്നു.

കോതമംഗലം സോൺ : ജനുവരി 25 – ‘ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം’ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ വെച്ച്  രാവിലെ 9 മണി മുതൽ 1 മണി വരെ നടത്തുന്നു.

കാഞ്ഞരപ്പിള്ളി സോൺ : ജനുവരി 25 – ‘സോണൽ ഇന്റർസെഷൻ’ മുണ്ടക്കയം സെൻ്റ് മേരീസ് ലത്തീൻ ചർച്ചിൽ വെച്ച് വൈകിട്ട് 6:30 മുതൽ രാത്രി 9 മണി വരെ നടത്തുന്നു.

മ്യൂസിക് മിനിസ്ട്രി : ജനുവരി 26 ‘കോറസ് താങ്ക്സ് ഗിവിങ് ഡേ’ രാവിലെ 10 മണി മുതൽ കാക്കനാട് രാജഗിരി കോളേജിൽ വച്ച് നടത്തപ്പെടുന്നു.

ക്യാമ്പസ് മിനിസ്ട്രി : ജനുവരി 24 മുതൽ 26 വരെ – ‘Lumina Lead’ എന്ന പ്രോഗ്രാം പാലക്കാട് മുണ്ടൂർ സീനായ് റിട്രീറ് സെൻ്ററിൽ വച്ച് നടത്തപ്പെടുന്നു.

പ്രോലൈഫ് മിനിസ്ട്രി : ജനുവരി 26 മുതൽ 28 വരെ ‘പ്രോലൈഫ് എക്സിബിഷൻ’ അർത്തുങ്കൽ ബീച്ചിൽ വച്ച് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ നടത്തപ്പെടുന്നു.

ഇന്റർസെഷൻ മിനിസ്ട്രി : ‘ഇന്റർസെഷൻ’ കേരള അസംബ്ലിയുടെ ഭാഗമായി എല്ലാദിവസവും രാത്രി 9 മുതൽ 9:30 ഗൂഗിൾ മീറ്റിൽ വച്ച് നടത്തപ്പെടുന്നു.

About Author

കെയ്‌റോസ് ലേഖകൻ